മലയാളികളുടെ പ്രിയ താരമായ മോഹന്‍ ലാലിനെ നായകനാക്കി ടിനു പാപ്പച്ചന് പുതിയ സിനിമ ഒരുക്കുന്നു എന്നതാണ് പുതിയതായി വരുന്ന വാർത്ത. ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ തയ്യാറാ...